പോസ്റ്റുകള്‍

ജൂലൈ, 2019 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു
അവൾ അവന്റെ ആദ്യപ്രണയം ആയിരുന്നില്ല. പക്ഷെ അവളിലെ മാന്ത്രികത അന്നോളം അവൻ മറ്റൊരുവളിലും കണ്ടിരുന്നില്ല
ചുവപ്പിനോട് എന്നും വല്ലാത്തൊരിഷ്ടമാണ്... കാരണം ചുവപ്പിനെ പ്രണയിക്കാൻ പഠിപ്പിച്ചത് നീയാണ് 
തിരിച്ചറിവുകൾ തിരിച്ചറിവാണെന്ന് തിരിച്ചറിയാത്തതാണ് എന്റെ പരാജയം
നഷ്ടപ്പെട്ട (നഷ്ടപ്പെടുത്തിയ) സൗഹൃദങ്ങളെക്കുറിച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
പ്രണയത്തെകുറിച്ചെഴുതിയ വരികളോടായിരുന്നു എനിക്ക് പ്രണയം ❤